EXCLUSIVE- ലോക്സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതികൾ പ്രഖ്യാപിച്ചു

news18
Updated: February 11, 2019, 6:20 PM IST
EXCLUSIVE- ലോക്സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതികൾ പ്രഖ്യാപിച്ചു
കോൺഗ്രസ്
  • News18
  • Last Updated: February 11, 2019, 6:20 PM IST
  • Share this:
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതികള്‍ പ്രഖ്യാപിച്ചു. അഞ്ച് സമിതികളാണ് അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഏകോപന സമിതി, തെരഞ്ഞെടുപ്പ് സമിതി, പ്രചാരണ സമിതി, പബ്ലിസിറ്റി കമ്മിറ്റി, മാധ്യമ ഏകോപന സമിതി എന്നിവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ സംഘടാച്ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്ക് ആണ് 58 അംഗ ഏകോപന സമിതിയുടെ അധ്യക്ഷന്‍. 30 അംഗങ്ങളുള്ള തെരഞ്ഞെടുപ്പ് സമിതിയില്‍ നാല് എക്‌സ് ഒഫിഷ്യോ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായ 35 അംഗ പ്രചാരണ സമിതിയുടെ കണ്‍വീനര്‍ വി.എസ് ജോയിയാണ്. വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായ 36 അംഗ പബ്ലിസിറ്റി കമ്മിറ്റിയില്‍ മുന്‍യുവജന ക്ഷേമ ബോര്‍ഡ് ഉപാധ്യാക്ഷന്‍ പി.എസ് പ്രശാന്താണ് കണ്‍വീനര്‍. പാലോട് രവി അധ്യക്ഷനായ മാധ്യമ ഏകോപന സമിതിയിലെ കണ്‍വീനര്‍ വിജയന്‍ തോമസും.













First published: February 11, 2019, 6:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading