• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബിജെപിക്ക് ബദൽ കോൺഗ്രസ് അല്ല'; യുഡിഎഫിന് വോട്ട് ചെയ്തവർ പശ്ചാത്തപിക്കുന്നുവെന്ന് കോടിയേരി

'ബിജെപിക്ക് ബദൽ കോൺഗ്രസ് അല്ല'; യുഡിഎഫിന് വോട്ട് ചെയ്തവർ പശ്ചാത്തപിക്കുന്നുവെന്ന് കോടിയേരി

എല്ലാക്കാലത്തും പാർട്ടിയിൽ ഉണ്ടാകുമെന്ന് ഉറപ്പു നൽകിയിട്ടില്ലെന്ന ശശി തരൂരിനോട് പ്രതികരിക്കാനുള്ള അവസരമാണ് വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പെന്നും കോടിയേരി

കോടിയേരി ബാലകൃഷ്ണൻ(ഫയൽ ചിത്രം)

കോടിയേരി ബാലകൃഷ്ണൻ(ഫയൽ ചിത്രം)

  • Share this:
    തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്തവർ ഇന്ന് പശ്ചാത്തപിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് അല്ലെന്ന് ലോക്സഭാ തെരഞ്ഞെടുപ്പോടെ ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    എല്ലാക്കാലത്തും പാർട്ടിയിൽ ഉണ്ടാകുമെന്ന് ഉറപ്പു നൽകിയിട്ടില്ലെന്ന ശശി തരൂരിനോട് പ്രതികരിക്കാനുള്ള അവസരമാണ് വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പെന്നും കോടിയേരി മണ്ഡലത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞു.
    First published: