HOME » NEWS » Kerala »

ക​ണ്ടയിനര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; കരുനാഗപ്പള്ളിയിൽ ഒരാൾ മ​രി​ച്ചു

ഇ​ടി​യു​ടെ ​ആ​ഘാ​ത​ത്തി​ല്‍ ഇയാൾ ഏ​റെ​നേ​രം വ​ണ്ടി​യു​ടെ അ​ടി​യു​ടെ കു​ടു​ങ്ങി കി​ട​ന്നു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സു​മെ​ത്തി വാ​ഹ​നം നീ​ക്കി​യ​ശേ​ഷ​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്

News18 Malayalam
Updated: November 27, 2020, 4:17 PM IST
ക​ണ്ടയിനര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; കരുനാഗപ്പള്ളിയിൽ ഒരാൾ മ​രി​ച്ചു
accident
  • Share this:
ക​ണ്ടയിനര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം. കടയ്ക്ക് സമീപം വി​ത​ര​ണ​ത്തി​നാ​യി പ​ത്രം അ​ടു​ക്കി​ക്കൊ​ണ്ടി​രു​ന്ന പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന്‍ മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ര്‍ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ യൂ​സ​ഫ്കു​ഞ്ഞ് (62) ആ​ണ് മ​രി​ച്ച​ത്.

പു​ല​ര്‍​ച്ചെ ക​രു​നാ​ഗ​പ്പ​ള്ളി പെ​ട്രോ​ള്‍ പ​മ്പിന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ലോ​റി. ഇ​ടി​യു​ടെ ​ആ​ഘാ​ത​ത്തി​ല്‍ യൂ​സ​ഫ് ഏ​റെ​നേ​രം വ​ണ്ടി​യു​ടെ അ​ടി​യു​ടെ കു​ടു​ങ്ങി കി​ട​ന്നു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സു​മെ​ത്തി വാ​ഹ​നം നീ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്.

Also Read  എന്തൊരു അക്രമം! സൂപ്പർമാർക്കറ്റിൽ യുവതി എറിഞ്ഞുടച്ചത് ഒരു കോടി രൂപയുടെ മദ്യക്കുപ്പികൾ

ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബാദുഷ എ​ന്ന​യാ​ള്‍​ക്കും ലോ​റി ഡ്രൈ​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ര്‍ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​വാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാഥമിക നി​ഗ​മ​നം.
Published by: user_49
First published: November 27, 2020, 4:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories