• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ബിപിസിഎൽ എണ്ണ ശുദ്ധീകരണശാലയിൽ അപകടം; കരാർ തൊഴിലാളി മരിച്ചു


Updated: September 2, 2018, 9:55 AM IST
ബിപിസിഎൽ എണ്ണ ശുദ്ധീകരണശാലയിൽ അപകടം; കരാർ തൊഴിലാളി മരിച്ചു

Updated: September 2, 2018, 9:55 AM IST
കൊച്ചി: ഭാരത് പെട്രോളിയത്തിന്റെ കൊച്ചി അമ്പലമേട്ടിലെ എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണിക്കിടെ നടന്ന അപകടത്തിൽ ഒരു കരാർ തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വൈക്കം ടി.വി.പുരം സ്വദേശി രാജേഷാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടം. ഹീറ്റ് എക്സേഞ്ചർ സംവിധാനത്തിന്റെ ഭാരമേറിയ ഷീറ്റ് താഴെ വീണാണ് അപകടം. പരിക്കേറ്റയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
First published: September 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍