കണ്ണൂരിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് പണം ലഭിക്കാൻ ഉണ്ടായിരുന്നുവെന്നാണ് വിവരം
news18-malayalam
Updated: September 5, 2019, 1:05 PM IST
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് പണം ലഭിക്കാൻ ഉണ്ടായിരുന്നുവെന്നാണ് വിവരം
- News18 Malayalam
- Last Updated: September 5, 2019, 1:05 PM IST
കണ്ണൂർ: ചെറുപ്പുഴയിൽ കരാറുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുത്തപ്പാറക്കുന്നേൽ ജോസഫ് (56) ആണ് ഞരമ്പുമുറിച്ച് ജീവനൊടുക്കിയത്. ലീഡർ കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ മുകളിലത്തെ നിലയിലാണ് ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിൽ ഏക സാക്ഷിയാണ് ആണ് മരണപ്പെട്ട ജോസഫ്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഇയാൾക്ക് പണം ലഭിക്കാൻ ഉണ്ടായിരുന്നു. ഇത് ചർച്ച ചെയ്യാൻ ചില നേതാക്കൾ കഴിഞ്ഞദിവസം ജോസഫിന് വിളിച്ചുവരുത്തിയതായും വിവരമുണ്ട്.
Also Read- ഗതാഗതനിയമലംഘനം: ഓട്ടോ ഡ്രൈവർക്ക് ചുമത്തിയത് 47500 രൂപയുടെ പിഴ!
Also Read- ഗതാഗതനിയമലംഘനം: ഓട്ടോ ഡ്രൈവർക്ക് ചുമത്തിയത് 47500 രൂപയുടെ പിഴ!