HOME » NEWS » Kerala » CONVENIENCE FEE FOR BOOKING TICKETS WITH IRCTCAA

റെയിൽവെ ടിക്കറ്റ് ബുക്കിംഗിന് സർവീസ് ചാർജ് ഏർപ്പെടുത്തി IRCTC

മൂന്നു വർഷം മുൻപും ഐ.ആർ.സി.റ്റി.സി സർവീസ് ചാർജ് ഈടാക്കിയിരുന്നു.

news18-malayalam
Updated: August 31, 2019, 11:40 PM IST
റെയിൽവെ ടിക്കറ്റ് ബുക്കിംഗിന് സർവീസ് ചാർജ് ഏർപ്പെടുത്തി IRCTC
News 18
  • Share this:
 

ന്യൂഡൽഹി : വെബ്സൈറ്റ് വഴിയുള്ള റെയിൽവെ ടിക്കറ്റ് ബുക്കിംഗ് ചാർജ് വർധിപ്പാക്കാൻ ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ്(ഐആർസിടിസി) തീരുമാനിച്ചു.  നോൺ എ.സി ടിക്കറ്റിന് 15 രൂപയും എ.സിയ്ത്ത് 30 രൂപയുമാണ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിരക്ക് വർധന സെപ്തംബർ ഒന്നു(ഞായർ) മുതൽ പ്രബല്യത്തിൽ വരും.

മൂന്നു വർഷം മുൻപും ഐ.ആർ.സി.റ്റി.സി സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതു പിൻവലിച്ചത്. അന്ന് നോൺ എസി ടിക്കറ്റ്ന് 20 രൂപയും എസിയ്ക്ക് 40 രൂപയുമാണ് ഈടാക്കിയിരുന്നത്.

Also Read യാത്രക്കാരില്ല; ശതാബ്ദി, തേജസ് ട്രെയിനുകളിൽ 25 % നിരക്കിളവുമായി റെയിൽവെ
First published: August 31, 2019, 11:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories