നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Corona Virus: മൂന്നുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തില്‍

  Corona Virus: മൂന്നുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തില്‍

  ഇതോടെ ജില്ലയില്‍ ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ എണ്ണം 83 ആയി.

  Corona Virus

  Corona Virus

  • News18
  • Last Updated :
  • Share this:
   കോട്ടയം: പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കോട്ടയം ജില്ലയിൽ നിന്നുള്ള മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

   ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.

   പത്തനം തിട്ടയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രോഗലക്ഷണങ്ങളുമായി ഇവരെ കണ്ടെത്തിയത്.

   Corona Virus: ഇങ്ങനെ ചെയ്യരുത്, നിങ്ങൾ കൊറോണബാധിത പ്രദേശത്തു നിന്നാണ് വരുന്നതെങ്കിൽ

   ഇതിനു പുറമേ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ എട്ടു പേര്‍ക്കാണ് വീട്ടില്‍ ജനസമ്പര്‍ക്കമില്ലാതെ കഴിയാന്‍ ഇന്നലെ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതോടെ ജില്ലയില്‍ ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ എണ്ണം 83 ആയി.
   First published:
   )}