Corona Virus LIVE: നേപ്പാളിൽ ഒരു രോഗിയിൽ സ്ഥിരീകരിച്ചു; ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിൽ കർശന ജാഗ്രതാ നിർദ്ദേശം

  • News18
  • | January 27, 2020, 16:31 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ പന്ത്രണ്ട് പേർ കണ്ണൂരിൽ നിരീക്ഷണത്തിൽ. പേരാവൂരിലെ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെയുള്ളവരാണ് നിരീക്ഷണത്തിൽ. ഇവർ 28 ദിവസം നിരീക്ഷണത്തിലായിരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.