നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Coronavirus Outbreak LIVE: എറണാകുളത്ത് 2 പേർക്ക് കൂടി രോഗബാധ; കേരളത്തിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 14 ആയി

  Coronavirus Outbreak LIVE: മാർച്ച് ഏഴിന് ഇറ്റലിയിൽ നിന്നും എത്തിയ മൂന്നു വയസുള്ള കുട്ടിയുടെ മാതാപിതാക്കളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

 • News18 Malayalam
 • | March 10, 2020, 20:14 IST
  facebookTwitterLinkedin
  LAST UPDATED 2 YEARS AGO

  AUTO-REFRESH

  7:36 (IST)

  20:23 (IST)

  കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി.

  20:19 (IST)

  രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഇന്ത്യ നന്നായി പ്രവർത്തിക്കുന്നുെവെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു- പ്രധാനമന്ത്രി

  20:17 (IST)

  ലോകത്ത് ഇന്ത്യയുടെ സ്വീധാനം വർധിക്കുന്നു. തോൽക്കാനോ പേടിച്ച് പിന്മാറാനോ ഇന്ത്യ തയാറല്ല. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും - പ്രധാനമന്ത്രി

  20:16 (IST)

  ഇതുപോലൊരു സ്ഥിതി ഇതിന് മുൻപുണ്ടായിട്ടില്ല. കോവിഡിനെതിരായ പോരാട്ടം തുടരണം. മനുഷ്യ കേന്ദ്രീകൃതമായ വികസനമാണ് ഇനി ആവശ്യം. - പ്രധാനമന്ത്രി 

  Coronavirus Outbreak LIVE: കോവിഡ് 19 നെ നേരിടാൻ ജാഗ്രതയോടെ കേരളം. ആശുപത്രിയില്‍ കഴിയുന്ന 149 പേര്‍ ഉള്‍പ്പെടെ 1116 പേര്‍ നിരീക്ഷണത്തിലുണ്ട്. രോഗം സ്ഥിരീകരിച്ച ആറ് പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. സംശയത്തെ തുടർന്ന് പത്തനംതിട്ടയിൽ രണ്ടര വയസുകാരിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ കാണാതായ യുവാവിനെ കണ്ടെത്തി ഐസോലേഷൻ വർഡിൽ പ്രവേശിപ്പിച്ചു.

  തത്സമയ വിവരങ്ങൾ ചുവടെ...
  )}