കോഴ വാങ്ങി തീരദേശ പരിപാലന അതോറിട്ടിയുടെ അധികാരം കവർന്ന് നിർമ്മാണ അനുമതി നൽകി; എറണാകുളം ജില്ലാ കളക്​ടർ എസ് സുഹാസിനെതിരെ അഴിമതി ആരോപണം

ന്യൂസ് 18 പ്രൈം ഡിബേറ്റിലാണ് സുഹാസിനെതിരെ ആരോപണം ഉന്നയിച്ചത്.

News18 Malayalam | news18-malayalam
Updated: January 14, 2020, 1:05 PM IST
  • Share this:
എറണാകുളം ജില്ലാ കളക്​ടർ എസ് സുഹാസിന് എതിരെ അഴിമതി ആരോപണം. കോഴ വാങ്ങി തീരദേശ പരിപാലന അതോറിട്ടിയുടെ അധികാരം കവർന്ന് നിർമ്മാണ അനുമതി നൽകിയെന്ന് അഡ്വ എസ് ജയശങ്കർ ആരോപിച്ചു.

കളക്​ടർ ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്ന് അഡ്വ ഹരീഷ് വാസുദേവൻ പറഞ്ഞു. ന്യൂസ് 18 പ്രൈം ഡിബേറ്റിലാണ് ഇരുവരും സുഹാസിന് എതിരെ ആരോപണം ഉന്നയിച്ചത്.
First published: January 14, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading