തൃശൂർ: ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾക്ക് മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54) ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്.
വേണാട് എക്സ്പ്രസാണ് തട്ടിയത്. ചെറുതുരുത്തി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death, Thrissur, Train accident