BREAKING: കൊല്ലം കടമ്പാട്ടുകോണത്ത് വാഹനാപകടം; ദമ്പതികൾ മരിച്ചു
വോൾവോ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം.

പ്രതീകാത്മ ചിത്രം
- News18 Malayalam
- Last Updated: November 11, 2019, 12:53 PM IST
കൊല്ലം: ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. PWD ഉദ്യോഗസ്ഥൻ രാഹുൽ എസ്. നായർ, ഭാര്യ സൗമ്യ എന്നിവരാണ് മരിച്ചത്.
വോൾവോ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവർ നെയ്യാറ്റിൻകര സ്വദേശികളാണ്.
Updating...
വോൾവോ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം.
Updating...