കണ്ണൂര്‍: ഇരിട്ടി മൂഴക്കുന്നില് ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവക്കുളത്തില്‍ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരാണ് മരണപ്പെട്ടത്.
മോഹന്‍ദാസിനെ തൂങ്ങിമരിച്ച നിലയിലും ജ്യോതിയെ തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
Also read: കര്ഷകന് മരിച്ചത് സൂര്യാതപമേറ്റല്ല; ദേഹമാസകലം പൊള്ളിയതിന്റെ കാരണം ഇതാണ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Husband and wife, Kannur, Suicide