നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് 19: കരയോഗ പൊതുയോഗങ്ങൾ ഒഴിവാക്കണമെന്ന് എൻ എസ് എസ്

  കോവിഡ് 19: കരയോഗ പൊതുയോഗങ്ങൾ ഒഴിവാക്കണമെന്ന് എൻ എസ് എസ്

  സർക്കാർ നിർദ്ദേശിക്കുന്ന മുൻകരുതലുകൾ സമുദായ അംഗങ്ങൾ പൂർണമായി പാലിക്കണമെന്നും എൻഎൻഎസ് നിർദ്ദേശിച്ചു.

  ജി. സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  • News18
  • Last Updated :
  • Share this:
   ചങ്ങനാശ്ശേരി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കരയോഗങ്ങൾ മാറ്റിവെച്ച് എൻ എസ് എസ്.

   യൂണിയൻ, കരയോഗ പൊതുയോഗങ്ങൾ ഒരു അറിയിപ്പ് ഉണ്ടാകും വരെ ഒഴിവാക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

   സർക്കാർ നിർദ്ദേശിക്കുന്ന മുൻകരുതലുകൾ സമുദായ അംഗങ്ങൾ പൂർണമായി പാലിക്കണമെന്നും എൻഎൻഎസ് നിർദ്ദേശിച്ചു.
   Published by:Joys Joy
   First published:
   )}