തിരുവനന്തപുരത്തും മൂന്നാറിലും എത്തിയ കൊറോണ ബാധിതരുടെ സഞ്ചാരവിവരങ്ങൾ കണ്ടെത്തി. തിരുവനന്തപുരത്തെ വർക്കലയിൽ എത്തിയ ഇറ്റാലിയൻ പൗരന്റെയും മൂന്നാറിലെത്തിയ യു.കെ പൗരന്റെയും റൂട്ട മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.
ഈ സ്ഥലങ്ങളിൽ ആ ദിവസങ്ങളിലെ നിശ്ചിത സമയങ്ങളില്‍ ഉണ്ടായിരുന്നുവര്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
വര്‍ക്കലയില്‍ താമസിച്ച ഇറ്റലി പൗരന്റെ യാത്രാ വിവരങ്ങളടങ്ങിയ റൂട്ട്മാപ്പ് തിരുവനന്തപുരം കളക്ടറാണ് പുറത്തുവിട്ടിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.