COVID 19 | പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ വാർ റൂം

ഷിഫ്റ്റ് അടിസ്ഥാനത്തിൽ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കും.

News18 Malayalam | news18
Updated: March 26, 2020, 9:49 PM IST
COVID 19 | പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ വാർ റൂം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: March 26, 2020, 9:49 PM IST IST
  • Share this:
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ
വാർ റൂം.

പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവന്റെ നേതൃത്വത്തിലാണ് വാർ റൂം പ്രവർത്തിക്കുന്നത്. 24 മണിക്കൂറും വാർ റൂം പ്രവർത്തിക്കും.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

ഷിഫ്റ്റ് അടിസ്ഥാനത്തിൽ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കും.

വിവിധ വകുപ്പുകളിലെ ഉന്നതരും ടീമിൽ ഉണ്ടായിരിക്കും.സെക്രട്ടേറിയേറ്റിൽ ആയിരിക്കും വാർ റൂം പ്രവർത്തിക്കുക.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍