2019 ജൂലൈ 26 നായിരുന്നു സംഭവം. പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്കു സമർപ്പിച്ചതിനെ തുടർന്നാണ് കിസാൻ സഭാ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുത്തത്.

എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെയുള്ളവരെ പൊലീസ് മർദ്ദിച്ചതിനെ  കാനം രാജേന്ദ്രൻ ന്യായീകരിച്ചതിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കനം രാജേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നതായിരുന്നു പോസ്റ്ററിലെ ആവശ്യം.

Also Read കേരള കോൺഗ്രസ് കോളറ പാർട്ടി; എന്തിനാണ് ഇത്രയും കേരള കോൺഗ്രസുകളെന്ന് വെള്ളാപ്പള്ളി