കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും എതിരെ സിപിഎം തല്ക്കാലം നടപടി എടുക്കില്ല. ധൃതി പിടിച്ച് നടപടി എടുത്താല്‍ തിരിച്ചടിയാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നും കോഴിക്കോട് സൗത്ത് ഏരിയാകമ്മിറ്റി തീരുമാനിച്ചു. അതേസമയം, കേസില്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കില്ല.
UAPA അറസ്റ്റ്: അലനും താഹയും കോഴിക്കോട് ജയിലിൽ തുടരും
ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ കസ്റ്റഡി അപേക്ഷ നല്‍കൂവെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpi maoist, Maoist Case, Maoist in kerala, Maoist in kozhikkode