HOME /NEWS /Kerala / പത്തനംതിട്ടയില്‍ സിപിഎം ഏരിയാ സെക്രട്ടറി പാര്‍ട്ടി ഓഫീസിനുള്ളില്‍ ജീവനൊടുക്കി

പത്തനംതിട്ടയില്‍ സിപിഎം ഏരിയാ സെക്രട്ടറി പാര്‍ട്ടി ഓഫീസിനുള്ളില്‍ ജീവനൊടുക്കി

 പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആര്‍ പ്രദീപാണ് മരിച്ചത്

പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആര്‍ പ്രദീപാണ് മരിച്ചത്

പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആര്‍ പ്രദീപാണ് മരിച്ചത്

  • Share this:

    പത്തനംതിട്ടയില്‍ സിപിഎം ഏരിയാ സെക്രട്ടറിയെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആര്‍ പ്രദീപാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇലന്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് പ്രദീപിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Commit suicide, CPM Area Secretary, Pathanamthitta