മൂന്നാർ: ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിനെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ പാർട്ടി നടപടി. എംഎൽഎയെ ഇടുക്കി സിപിഎം ജില്ലാ കമ്മിറ്റി ശാസിച്ചു. ഇക്കാര്യത്തിൽ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്നും രാജേന്ദ്രന് ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകി. എംഎൽഎയുടെ നടപടി അപക്വവും തെറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും കുറ്റപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.