• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പി.കെ ശശിയ്ക്കെതിരെ കടുത്ത നടപടി; സംഘടനാ ചുമതലങ്ങളിൽനിന്ന് മാറ്റിനിർത്തും


Updated: September 9, 2018, 2:19 PM IST
പി.കെ ശശിയ്ക്കെതിരെ കടുത്ത നടപടി; സംഘടനാ ചുമതലങ്ങളിൽനിന്ന് മാറ്റിനിർത്തും

Updated: September 9, 2018, 2:19 PM IST
ന്യൂഡൽഹി: പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നൽകിയ പരാതിയിൽ സിപിഎം കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. പാർട്ടി, സി ഐ ടി യു ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിയിട്ടില്ലെങ്കിലും അന്വേഷണ റിപ്പോർട്ട് വരും ചുമതലകളിൽ നിന്ന് മാറി നിൽക്കാനാണ് നിർദ്ദേശം. പാർട്ടിക്ക് നേരെ ചോദ്യം ഉയരാത്ത തരത്തിൽ മാതൃകാ നിലപാട് വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സമാന നിലപാടാണ് പോളിറ്റ് ബ്യൂറോയുടെതും. അന്വേഷണ കമ്മീഷൻ അംഗം എ കെ ബാലൻ, പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ എന്നിവരുമായി കോടിയേരി ബാലകൃഷ്ണൻ ചർച്ച നടത്തി.

പികെ ശശിക്കെതിരായ ആരോപണം: പരസ്യനിലപാടുകളിലെ പൊരുത്തക്കേടുകൾ

ആരോപണ വിധേയരെ എഴുന്നള്ളിക്കുന്ന പാരമ്പര്യം പാര്‍ട്ടിക്കില്ല; ശശിക്കെതിരെ നടപടി ഉണ്ടാകുമെന്നു സി.പി.എം

പി.കെ ശശിയ്ക്കെതിരെ പൊലീസ് നടപടി വൈകും

കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞ ദിവസം പരാതിക്കാരിയുമായി സംസാരിച്ചു. പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും പാർട്ടി തലത്തിൽ കടുത്ത നടപടി പ്രതീക്ഷിക്കുന്നതായും പരാതിക്കാരി അറിയിച്ചെന്നും സൂചനയുണ്ട്. പാരാതിക്കാരിക്ക് കൂടി ബോധ്യമാകുന്ന നടപ​ടി ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാനുളള സാധ്യതയും പാർട്ടി മുന്നിൽ കാണുന്നു. ദേശീയ വനിതാ കമ്മീഷൻ തുടർ നടപടിയിലേക്ക് കടക്കാൻ സാധ്യതയുണ്ട്.
First published: September 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626