നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: പി.എസ്.സി പരീക്ഷ തട്ടിപ്പ്: ചോദ്യപേപ്പർ ചോർത്തിയത് പ്രണവ് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  BREAKING: പി.എസ്.സി പരീക്ഷ തട്ടിപ്പ്: ചോദ്യപേപ്പർ ചോർത്തിയത് പ്രണവ് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷ എഴുതാൻ ഹാളിലെത്തിയത്

  കേരളാ പി.എസ്.സി

  കേരളാ പി.എസ്.സി

  • Share this:
   തിരുവനന്തപുരം: പി എസ് സി പരീക്ഷ തട്ടിപ്പിൽ ചോദ്യപേപ്പർ ചോർത്തിയത് പ്രണവ് തന്നെയെന്ന് ക്രൈംബ്രാഞ്ച്. പരീക്ഷ ഹാളിൽ നിന്നും യൂണിവേഴ്സിറ്റി കോളേജിലെ മറ്റൊരു വിദ്യാർത്ഥിക്ക് ചോദ്യപേപ്പർ അയച്ചു നൽകിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

   പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷ എഴുതാൻ ഹാളിലെത്തിയത്. മൊബൈല്‍ വഴിയല്ലാതെയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ട്.

   ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.
   First published:
   )}