കൂടത്തായിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് സൂചന നൽകി റൂറൽ എസ് പി കെ.ജി സൈമൺ. എല്ലാവരും മരണത്തിനു മുമ്പ് ഒരേ പൊലുള്ല ഭക്ഷണം കഴിച്ചിരുന്നു. ഒന്നുമില്ലാതെ ശാസ്ത്രീയ പരിശോധന നടത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്വേഷണ പുരോഗതി പങ്കുവെയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.