• HOME
  • »
  • NEWS
  • »
  • kerala
  • »
  • സോളാറിൽ നടപടികളുമായി ക്രൈംബ്രാഞ്ച്; പരാതിക്കാരിക്ക് നോട്ടീസ്

സോളാറിൽ നടപടികളുമായി ക്രൈംബ്രാഞ്ച്; പരാതിക്കാരിക്ക് നോട്ടീസ്

ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: സോളാര്‍ പീഡന പരാതിയില്‍ തുടര്‍ നടപടികളുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. പരാതിയുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് പരാതിക്കാരിക്ക് നോട്ടീസ് അയച്ചു.

    മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എം പി എന്നിവര്‍ക്കെതിരെയാണ് എഫ് ഐ ആര്‍. ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകാനാണ് പരാതിക്കാരിയോട് നിർദേശിച്ചിരിക്കുന്നത്.

    രാമക്ഷേത്രം ഉടൻ പണിയണം; ധർമസഭയുമായി VHP
     അവധി ദിവസമായിട്ടും ശബരിമലയിൽ തിരക്ക് കുറവ്

     കെ സി വേണുഗോപാലിനെതിരായ ആരോപണത്തിൽ നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതിയില്‍ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്.




    First published: