• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Breaking:കളിയിക്കാവിള കൊലപാതകം:മുഖ്യ പ്രതികൾ പിടിയിൽ; പിടികൂടിയത് ഉടുപ്പിയിൽ നിന്ന്

ഉടുപ്പിയിൽ‌ നിന്നാണ് മുഖ്യപ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവരെ പിടികൂടിയിരിക്കുന്നത്.

News18 Malayalam | news18
Updated: January 14, 2020, 1:37 PM IST
Breaking:കളിയിക്കാവിള കൊലപാതകം:മുഖ്യ പ്രതികൾ പിടിയിൽ; പിടികൂടിയത് ഉടുപ്പിയിൽ നിന്ന്
kaliyikkavila murder
  • News18
  • Last Updated: January 14, 2020, 1:37 PM IST IST
  • Share this:
തിരുവനന്തപുരം: കളിയിക്കാവിളയിൽ‌ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികൾ പിടിയിൽ. കർണാടകയിലെ ഉടുപ്പിയിൽ‌ നിന്നാണ് മുഖ്യപ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവരെ പിടികൂടിയിരിക്കുന്നത്. ഇവരെ  ഉടുപ്പിയിലെ ഇന്ദ്രാലി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്.

Also Read-കളിയിക്കാവിള കൊലപാതകം; തോക്ക് നൽകിയ ആൾ പിടിയിൽ?

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ എ.എസ്ഐ വിത്സൻ വെടിയേറ്റ് മരിക്കുന്നത്. പ്രതികളുമായി ബന്ധമുള്ള ചിലരെ ക്യുബ്രാഞ്ച് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൻറെ പ്രതികാരമാകാം കൊലപാതമെന്നാണ് നിഗമനം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 14, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍