കൈനകരിയിലെ കുഴൽക്കിണർ: അപകടസാധ്യത ഇരട്ടിയാക്കി ഭൂഗർഭ ജല വകുപ്പ്

കുഴൽ കിണർ മൂടാതെ മുകൾഭാഗം നാലായി കീറി ചൂട്ടു കത്തിച്ചു പരസ്പരം ഉരുക്കി ചേർത്തിരിക്കുകയാണ്. ഇതോടെ ഭൂനിരപ്പിനോട് ചേർന്ന കിണർ അപകടസാധ്യത ഇരട്ടിയാക്കിയിരിക്കുകയാണ്.

News18 Malayalam | news18
Updated: November 21, 2019, 1:06 PM IST
  • News18
  • Last Updated: November 21, 2019, 1:06 PM IST
  • Share this:
ആലപ്പുഴയിലെ കൈനകരി കുട്ടമംഗംലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലുള്ള തുറന്ന കുഴൽക്കിണർ അധികൃതർ അടച്ചത് കൂടുതൽ അപകട ഭീഷണി ഉയർത്തുന്നു. .കുഴൽ കിണർ മൂടാതെ മുകൾഭാഗം നാലായി കീറി ചൂട്ടു കത്തിച്ചു പരസ്പരം ഉരുക്കി ചേർത്തിരിക്കുകയാണ്. ഇതോടെ ഭൂനിരപ്പിനോട് ചേർന്ന കിണർ അപകടസാധ്യത ഇരട്ടിയാക്കിയിരിക്കുകയാണ്.
First published: November 21, 2019, 1:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading