അപകട കെണിയൊരുക്കി കേരളത്തിലും മൂടാത്ത കുഴൽക്കിണറുകൾ

ആലപ്പുഴ കൈനകിരിയിലാണ് അടയ്ക്കാത്ത നിലയിൽ രണ്ടു കുഴൽക്കിണറുകൾ കണ്ടെത്തിയത്.

News18 Malayalam | news18
Updated: November 19, 2019, 2:18 PM IST
  • News18
  • Last Updated: November 19, 2019, 2:18 PM IST
  • Share this:
ആലപ്പുഴ: അപകടക്കെണിയൊരുക്കി കുഴൽക്കിണറുകൾ തുറന്നിട്ട നിലയിൽ. ആലപ്പുഴ കൈനകിരിയിലാണ് അടയ്ക്കാത്ത നിലയിൽ രണ്ടു കുഴൽക്കിണറുകൾ കണ്ടെത്തിയത്. ന്യൂസ് 18 കേരളം വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ കൈനകരി വടക്ക് വില്ലേജ് ഓഫീസറോട് ജില്ലാ കലക്ടർ റിപ്പോർട്ട് തേടി.
First published: November 19, 2019, 2:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading