'സിപിഎമ്മിന് വേണ്ടി കുരയ്ക്കുന്ന പട്ടിയായി '; ലിനിയുടെ ഭർത്താവ് സജീഷിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി
സജീഷിന്റെ രാഷ്ട്രീയ പരാമര്‍ശം സർവീസ് റൂളിന്റെ ലംഘനമാണ്. മേലുദ്യോഗസ്ഥന്റെ അനുവാദം വാങ്ങാതെയാണ് സജീഷ് മാധ്യമങ്ങളോട് സംസാരിച്ചതെന്നും സജീഷിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം തുടങ്ങും വരെ സമരവുമായി മുന്നോട്ടു പോവുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു.

News18 Malayalam
- News18 Malayalam
- Last Updated: June 20, 2020, 3:02 PM IST
കോഴിക്കോട്: സിപിഎമ്മിന് വേണ്ടി കുരയ്ക്കുന്ന പട്ടിയായി നഴ്സ് ലിനീഷിന്റെ ഭർത്താവ് സജീഷ് മാറിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി. മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സജീഷ് ജോലി ചെയ്യുന്ന കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം സംഘടിപ്പിച്ച ധർണാസമരത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍.
സിപിമ്മിന് വേണ്ടി കുരയ്ക്കുന്ന പട്ടിയായി സജീഷ് മാറിയെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് പറഞ്ഞു. സജീഷിന്റെ രാഷ്ട്രീയ പരാമര്‍ശം സർവീസ് റൂളിന്റെ ലംഘനമാണ്. മേലുദ്യോഗസ്ഥന്റെ അനുവാദം വാങ്ങാതെയാണ് സജീഷ് മാധ്യമങ്ങളോട് സംസാരിച്ചതെന്നും സജീഷിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം തുടങ്ങും വരെ സമരവുമായി മുന്നോട്ടു പോവുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. Related News- 'മുല്ലപ്പള്ളി ഫോൺ വിളിച്ച് ആശ്വസിപ്പിച്ചു; ലിനിയുടെ ആത്മാവിനെ വേദനിപ്പിക്കരുത്': മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്
സിപിഎമ്മിന്റെ പാര്‍ട്ടി കോട്ടയില്‍ അവരെ പ്രതിരോധിച്ച മുല്ലപ്പള്ളി ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയ പരാമർശത്തില്‍ ഇല്ലാതായിപ്പോവുന്ന ആളല്ല. മുല്ലപ്പള്ളിയെ അപമാനിച്ച സജീഷ് പരസ്യമായി മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
ലിനി മരിച്ചപ്പോള്‍ ആശ്വസിപ്പിക്കാനെത്തിയവരുടെ കൂട്ടത്തില്‍ തന്റെ മണ്ഡലമായ വടകരയുടെ അന്നത്തെ എംപി മുല്ലപ്പള്ളി രാമചന്ദ്രനുണ്ടായിരുന്നില്ലെന്നായിരുന്നു സജീഷിന്റെ ആരോപണം. നേരിട്ടോ ടെലിഫോൺ വഴിയോ ഒരു ആശ്വാസവാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
സിപിമ്മിന് വേണ്ടി കുരയ്ക്കുന്ന പട്ടിയായി സജീഷ് മാറിയെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് പറഞ്ഞു. സജീഷിന്റെ രാഷ്ട്രീയ പരാമര്‍ശം സർവീസ് റൂളിന്റെ ലംഘനമാണ്. മേലുദ്യോഗസ്ഥന്റെ അനുവാദം വാങ്ങാതെയാണ് സജീഷ് മാധ്യമങ്ങളോട് സംസാരിച്ചതെന്നും സജീഷിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം തുടങ്ങും വരെ സമരവുമായി മുന്നോട്ടു പോവുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു.