റാന്നി: വടശേരിക്കര പ്രയാർ ക്ഷേത്രത്തിനു സമീപമുള്ള സിമിന്റ് കട്ട നിർമാണ യൂണിറ്റിന്റെ ടാങ്കിൽ സ്ത്രീയുടെ ജഡം കണ്ടെത്തി. വടശേരിക്കര ചാമക്കാലായിൽ പത്മിനി അമ്മാളിന്റെ (57) ജഡമാണ് കണ്ടത്. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.