നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേന്ദ്രമന്ത്രി വി മുരളീധരന് വധഭീഷണി

  കേന്ദ്രമന്ത്രി വി മുരളീധരന് വധഭീഷണി

  ഭീഷണി സന്ദേശം ലഭിച്ചത് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക്

  കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

  കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വധിക്കുമെന്ന് ഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നിൽ കോഴിക്കോട് സ്വദേശിയായ കേന്ദ്രസർക്കാർ ജീവനക്കാരനെന്ന് സൂചന. ഇയാൾക്ക് സിം എടുത്ത് നൽകിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു.

   updating...

   First published: