'കോഴിപ്പോര്' സംവിധായകൻ ജിബിറ്റ്‌ ജോർജ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം

ജിബിറ്റ്‌ ജോർജ്

ജിബിറ്റ്‌ ജോർജ്

  • Share this:
    നവാഗത സംവിധായകൻ ജിബിറ്റ് ജോർജ് അന്തരിച്ചു. 31 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ജിബിറ്റ്‌ ആദ്യമായി സംവിധാനം ചെയ്ത കോഴിപ്പോര് ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുൻപ് പുറത്തിറങ്ങിയ ചിത്രമാണ്. കിടങ്ങൂർ കളത്തിപറമ്പിൽ ജോർജിന്റെ മകനാണ്. മാതാവ്: ബെൻസി, സഹോദരി ജിബിന.
    Published by:user_57
    First published:
    )}