• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവോണദിവസം പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു; സംസ്ഥാനത്ത് ഇന്ന് പമ്പുകള്‍ തുറക്കും

തിരുവോണദിവസം പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു; സംസ്ഥാനത്ത് ഇന്ന് പമ്പുകള്‍ തുറക്കും

മന്ത്രി തിലോത്തമനുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം

petrol pumps

petrol pumps

  • Last Updated :
  • Share this:
    സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്പുകള്‍ തുറക്കും. സംസ്ഥാന വ്യാപകമായി തിരുവോണ നാളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ഉള്ള തീരുമാനം പിന്‍വലിച്ചു. മന്ത്രി തിലോത്തമനുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. നേരത്തെ തിരുവോണ ദിവസം പെട്രോള്‍ പമ്ബുകള്‍ അടച്ചിടുമെന്ന്‌ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ഡീലേഴ്‌സ് പ്രഖ്യാപിച്ചിരുന്നു‌.

    മാനദണ്ഡം പാലിക്കാതെ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത്‌ നിര്‍ത്തുക, കമ്മീഷന്‍ വര്‍ധന നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തിരുവോണത്തിന് പമ്പുകള്‍ അടച്ചിടാൻ തീരുമാനിച്ചിരുന്നത്.
    You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS]ജോസ് കെ. മാണിയെച്ചൊല്ലി എൽ.ഡി.എഫിൽ അസ്വാരസ്യം; പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയിലുറച്ച് സി.പി.ഐയും': അനിൽ അക്കര [NEWS] Sushant Singh Rajput | ഉത്തരങ്ങൾ തൃപ്തികരമല്ല; റിയ ചക്രബർത്തിയെ തുടർച്ചയായ 4-ാം ദിനവും ചോദ്യം ചെയ്യാൻ CBI [NEWS]
    ഇരുമ്പനത്ത്‌ ബിപിസിഎൽ ടെർമിനലിനു മുന്നിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ഉപവാസം നടത്തുമെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.
    Published by:user_49
    First published: