കെ.എ.എസ് പരീക്ഷ: സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി

കെ.എ.എസ് പരീക്ഷ നടക്കുന്ന വിദ്യാലയങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: February 17, 2020, 8:26 PM IST
കെ.എ.എസ് പരീക്ഷ: സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി
News18 Malayalam
  • Share this:
തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും സർക്കാർ ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 22-നാണ് അവധി. ഇതിനു പകരമായുള്ള പ്രവൃത്തി ദിനം പിന്നീട് അറിയിക്കും.

കെ.എ.എസ് പരീക്ഷ നടക്കുന്ന വിദ്യാലയങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെയാണ് മുഴുവൻ വിദ്യാലയങ്ങൾക്കും അവധി നൽകുന്നത്.

Also Read മൊബൈൽ ഫോൺ മോഷ്ടിച്ചതിനു ശേഷം കള്ളൻമാരുടെ ബ്ലാക്ക് മെയിലിംഗ്; ദുബായ് പൊലീസ് ഇടപെട്ടു, കള്ളൻമാർക്ക് മൂന്ന് വർഷം തടവ്
First published: February 17, 2020, 8:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading