• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരളത്തിലെ പ്രളയം: അരക്കോടി സംഭാവന നൽകി ഡൽഹി ഹൈക്കോടതി

news18
Updated: September 9, 2018, 2:32 PM IST
കേരളത്തിലെ പ്രളയം: അരക്കോടി സംഭാവന നൽകി ഡൽഹി ഹൈക്കോടതി
news18
Updated: September 9, 2018, 2:32 PM IST
ന്യൂഡൽഹി: പ്രളയ ദുരന്തത്തിൽ കേരളത്തിന് കൈത്താങ്ങുമായി ഡൽഹി ഹൈക്കോടതിയും. അരക്കോടി രൂപ പ്രളയ ദുരന്തം നേരിടുന്നതിന് ഡൽഹിക്കോടതി സംഭാവനയായി നൽകി. ബാർ അസോസിയേഷൻ 44 ലക്ഷം രൂപയും രജിസ്ട്രി അഞ്ച് ലക്ഷം രൂപയും ജഡ്ജിമാർ ചേർന്ന് 4.5 ലക്ഷം രൂപയും നൽകി.

ഇങ്ങനെ പിരിച്ചെടുത്ത 53.5 ലക്ഷം രൂപ കേരള റെസിഡന്റ് കമ്മീഷ്ണർക്ക് കൈമാറി. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ വെച്ചാണ് പണം കൈമാറിയത്. സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് ചടങ്ങിൽ പങ്കെടുത്തു.

ഇപ്പോൾ‌ നിയമം ലൈവ് ആയി മാറിയിരിക്കുന്നതായി കുര്യൻ ജോസഫ് പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾക്കിരയായ മറ്റ് സംസ്ഥാനങ്ങളെയും സഹായിക്കുമെന്ന് ബാർ അസോസിയേഷൻ വ്യക്തമാക്കി.

ഡൽഹി ഹൈക്കോടതി ജഡ്ജിമാരായ എസ്. രവീന്ദ്ര ഭട്ട്, എസ് മുരളീധർ, പ്രതിഭ എം സിംഗ്, സി ഹരിശങ്കർ, സിദ്ധാർഥ് മൃദുൽ, ഐഎസ് മേത്ത, എകെ പഥക്,മുതിർന്ന അഭിഭാഷകരായ എസ് ഹരിഹരൻ, റബേക്ക മാമൻ ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
First published: September 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626