• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ​ബ​രി​മ​ല ന​ട​യ​ട​ച്ച ത​ന്ത്രി​യു​ടെ ന​ട​പ​ടി തെ​റ്റെന്ന് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ

ശ​ബ​രി​മ​ല ന​ട​യ​ട​ച്ച ത​ന്ത്രി​യു​ടെ ന​ട​പ​ടി തെ​റ്റെന്ന് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ

ശബരിമല

ശബരിമല

  • Share this:
    ശ​ബ​രി​മ​ല: യു​വ​തി പ്ര​വേ​ശ​ത്തി​നു പി​ന്നാ​ലെ ശ​ബ​രി​മ​ല ന​ട​യ​ട​ച്ച ത​ന്ത്രി​യു​ടെ ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ.​വാ​സു. ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ത​ന്ത്രി ന​ട അ​ട​ച്ച​ത്. ത​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് അ​ധി​കാ​രം ഉ​ണ്ടെ​ന്നും ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

    ആ​ചാ​ര ലം​ഘ​നം ഉ​ണ്ടാ​യാ​ൽ‌ ത​ന്ത്രി ആ​ദ്യം ബോ​ർ​ഡി​നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ക്കേ​ണ്ട​ത്. ബോ​ർ​ഡി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യോ​ടു കൂ​ടി മാ​ത്ര​മേ ത​ന്ത്രി​ക്ക് ന​ട അ​ട​യ്ക്കാ​നും ശു​ദ്ധി​ക്രി​യ​ക​ൾ ന​ട​ത്താ​നും ക​ഴി​യു​ക​യു​ള്ളു എ​ൻ. വാ​സു പ​റ​ഞ്ഞു. സന്നിധാനത്ത് ചേര്‍ന്ന ദേവസ്വംബോര്‍ഡിന്റെ അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    'നല്ല ഹിന്ദുവും നല്ല മാർക്സിസ്റ്റും തീർച്ചയായും നല്ല മനുഷ്യരാകണം'- വ്യക്തിയധിക്ഷേപത്തിനെതിരെ ശ്രീകുമാരൻ തമ്പി

    അതേസമയം ക്ഷേത്രാചാരപ്രകാരമുള്ള താന്ത്രികക്രിയ പാലിക്കാന്‍ തന്ത്രിക്ക് അവകാശമില്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, അത്തരമൊരു ശുദ്ധിക്രിയ സുപ്രീംകോടതി ഉത്തരവിനെതിരാണെങ്കില്‍ അതിന് ദേവസ്വംബോര്‍ഡിന്റെ അനുമതി തേടിയേ തീരൂ എന്നും ദേവസ്വം മാന്വല്‍ അനുസരിച്ച്‌ ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണാധികാരവും ദേവസ്വംബോര്‍ഡിനാണെന്നും എന്‍ വാസു പറഞ്ഞു.
    First published: