തിരുവനന്തപുരം: സുപ്രീം കോടതി വിധി എന്തായാലും അതനുസരിച്ച് മുന്നോട്ടു പോകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എം പത്മകുമാർ. ദേവസ്വം ബോർഡ് പറയാനുള്ളത് നേരത്തെ പറഞ്ഞതാണ്. സാവകാശ ഹർജി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊടുത്തത്. ശുദ്ധികലശവുമായി ബന്ധപ്പെട്ട് തന്ത്രിയുടെ മറുപടി കത്ത് ദേവസ്വം ബോർഡിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.