ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. ചോറൂണ്, വിവാഹം, ഉദയാസ്തമന പൂജ എന്നിവ ഉണ്ടാകില്ല. പതിവ് പൂജകളും ചടങ്ങുകളും നടക്കും. കോവിഡ് പ്രതിരോധം കണക്കിലെടുത്താണ് ദേവസ്വത്തിൻ്റെ തീരുമാനം.
തെന്നിന്ത്യയിലെ പ്രശസ്ത ക്ഷേത്രമായ മധുര മീനാക്ഷി അമ്മൻ ക്ഷേത്രവും മാർച്ച് 31 വരെ ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. തമിഴ്നാട്ടിലെ 14 പ്രശസ്ത ക്ഷേത്രങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ ഇതേ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.