കൊച്ചി: സിനിമാ താരം ധര്മജന് ബോള്‍ഗാട്ടിയുടെ അമ്മ മാധവി കുമാരന് അന്തരിച്ചു. 85 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചേരാനല്ലൂര്‍ ശ്മശാനത്തില്‍ നടക്കും.മക്കള്‍. ബാഹുലേയന്, ധര്മ്മജന്. മരുമക്കള്‍; സുനന്ദ, അനുജ. പേരക്കുട്ടികള്‍; അനുജ അക്ഷയ്, അഭിജിത്, വൈഗ, വേദ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.