• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല'; തെറ്റുതിരുത്തണമെന്ന് സംവിധായകൻ ആഷിഖ് അബു

'തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക'

news18
Updated: July 13, 2019, 9:36 PM IST
'കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല'; തെറ്റുതിരുത്തണമെന്ന് സംവിധായകൻ ആഷിഖ് അബു
'തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക'
news18
Updated: July 13, 2019, 9:36 PM IST
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഘർഷങ്ങളിൽ പരോക്ഷ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു. യൂണിവേഴ്സിറ്റി കോളജിന്റെയോ എസ്എഫ്ഐയുടെയോ പേര് പരാമർശിക്കാതെയാണ് വിമർശനം.

'വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക'- ആഷിഖ് അബു ഫേസ്ബുക്കിൽ കുറിക്കുന്നു. മഹാരാജാസ് കോളജിൽ കുത്തേറ്റ് മരിച്ച അഭിമന്യൂവിന്റെ ചിത്രം സഹിതമാണ് ആഷിഖ് അബുവിന്റെ കുറിപ്പ്.



First published: July 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...