നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംവിധായകൻ ആഷിക്ക് അബുവിന്‍റെ പിതാവ് നിര്യാതനായി

  സംവിധായകൻ ആഷിക്ക് അബുവിന്‍റെ പിതാവ് നിര്യാതനായി

  • Share this:
   കൊച്ചി: സംവിധായകൻ ആഷിക്ക് അബുവിന്‍റെ പിതാവ് പുന്നക്കപ്പറമ്പിൽ സി എം അബു (70) നിര്യാതനായി.

   ജമീലയാണ് ഭാര്യ. ആബിദ് അബു, രഹന ഷിറാസ്, സമീന മനാഫ് (ഖത്തര്‍) എന്നിവരാണ് മറ്റു മക്കൾ. മരുമക്കള്‍: റിമ കല്ലിങ്കല്‍, സൈഫുന്നീസ ആബിദ്, മുഹമ്മദ് ഷിറാസ്, അബ്ദുള്‍ മനാഫ്.

   ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ഇടപ്പള്ളി ജുമാ മസ്ജിദിൽ.
   First published: