COVID 19| പ്രവാസികൾക്കും ഒരു കൈത്താങ്ങ്; ധനസഹായ വിതരണം മെയ് ഒന്നു മുതൽ

നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും ധനസഹായം

News18 Malayalam | news18-malayalam
Updated: April 28, 2020, 12:38 PM IST
COVID 19| പ്രവാസികൾക്കും ഒരു കൈത്താങ്ങ്; ധനസഹായ വിതരണം മെയ് ഒന്നു മുതൽ
Indian Rupee
  • Share this:
പ്രവാസികൾക്കുള്ള ധനസഹായ വിതരണം മെയ് ഒന്നു മുതൽ ആരംഭിക്കും. നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും ധനസഹായം.

ജനുവരി ഒന്നിന് കേരളത്തിലെത്തുകയും വിസാ കാലാവധി കഴിയാതെ മടങ്ങിപ്പോകാൻ കഴിയാതിരുന്നവർക്ക് 5000 രൂപ വിതരണം ചെയ്യും. മാർച്ച് 23 ന് ശേഷം കേരളത്തിലെത്തിയ വിസാ കാലാവധി കഴിഞ്ഞവർക്ക് 5000 രൂപ നൽകും. പ്രവാസിക്ഷേമ നിധി ബോർഡിലെ അംഗങ്ങൾക്ക് 1000 രൂപ നൽകും.

BEST PERFORMING STORIES:പ്രവാസികളുടെ മടങ്ങിവരവ്; NORKA രജിസ്‌ട്രേഷന്‍ രണ്ടര ലക്ഷത്തിലേക്ക്[NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ[NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ?[NEWS]
പ്രവാസി ക്ഷേമനിധി ബോർഡിലുള്ള കോവിഡ് ബാധിതർക്ക് 10,000 രൂപ നൽകും. സാന്ത്വന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോവിഡ് ബാധിതർക്ക് ധനസഹായം നൽകുന്നത്. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തശേഷം മടങ്ങിവന്ന് 10 വർഷമായി കേരളത്തിൽ കഴിയുന്നവർക്കാണ് സ്വാന്തന പദ്ധതി.

First published: April 28, 2020, 12:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading