• HOME
  • »
  • NEWS
  • »
  • kerala
  • »
  • കനത്ത മഴ: പാലക്കാട്ട് രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴ: പാലക്കാട്ട് രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്നതിനാലാണ് ജില്ലാ കളക്ടർ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്...

school reopen

school reopen

  • Last Updated :
  • Share this:
    പാലക്കാട്: മഴ ശക്തമായതിനാൽ ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. ഷോളയൂർ, അഗളി പഞ്ചായത്തുകളിലെ അംഗൻവാടി മുതൽ ഹയർസെക്കൻഡറിവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരുകയാണ്.

    കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും.
    First published: