• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആലപ്പുഴയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; പരിഭ്രാന്തിപരത്തുന്ന വ്യാജ വാർത്തകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് കളക്ടർ

ചില ഭാഗങ്ങളിൽ ജനങ്ങളെ ഉടൻ ഒഴിപ്പിക്കാൻ പോകുന്നുവെന്ന തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.

news18-malayalam
Updated: August 14, 2019, 5:34 PM IST
ആലപ്പുഴയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; പരിഭ്രാന്തിപരത്തുന്ന വ്യാജ വാർത്തകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് കളക്ടർ
adeela
news18-malayalam
Updated: August 14, 2019, 5:34 PM IST
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നിലവിൽ ഒരിടത്തും പ്രളയ സമാനമായ സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ. ഒഴിപ്പിക്കൽ നടപടികളും നിലവിലില്ലെന്ന് കളക്ടർ അറിയിച്ചു.

also read: ദുബായിക്കാരേ, നാട്ടിലേക്ക് വരുമ്പോൾ ലഗേജിൽ ഇത് കൂടി കൂട്ടിക്കോ: വിനയ് ഫോർട്ട് പറയുന്നു

ചില ഭാഗങ്ങളിൽ ജനങ്ങളെ ഉടൻ ഒഴിപ്പിക്കാൻ പോകുന്നുവെന്ന തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടിസ്ഥാന രഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

ഇത്തരം വാർത്തകൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ട യാതൊരുവിധ സാഹചര്യവും ഇല്ലെന്നും കളക്ടർ വ്യക്തമാക്കുന്നു. ഏതു സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ മാത്രമാണ് ജില്ലാ ഭരണകൂടം നടത്തിവരുന്നതെന്നും കലക്ടർ പറഞ്ഞു.
First published: August 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...