• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BJP എംഎൽഎയ്ക്ക് എതിരെ 204 കോടി രൂപയുടെ അപകീർത്തി കേസ് നൽകി DK ശിവകുമാർ

സ്വന്തം നാടായ കനകപുരയിലാണ് ഡി കെ ശിവകുമാർ അപകീർത്തി കേസ് ഫയൽ ചെയ്തത്.

news18
Updated: August 4, 2019, 8:26 PM IST
BJP എംഎൽഎയ്ക്ക് എതിരെ 204 കോടി രൂപയുടെ അപകീർത്തി കേസ് നൽകി DK ശിവകുമാർ
ഡി കെ ശിവകുമാർ
  • News18
  • Last Updated: August 4, 2019, 8:26 PM IST IST
  • Share this:
ബംഗളൂരു: മുതിർന്ന ബി ജി പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബസനഗൗഡ പാട്ടിൽ യാത്നാലിനെതിരെ 204 കോടി രൂപയുടെ അപകീർത്തി കേസ് ഫയൽ ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ.

അടിസ്ഥാനമില്ലാത്തതും തെറ്റായതുമായ കേസുമായി ശല്യപ്പെടുത്തുന്നു എന്ന് കാണിച്ചാണ് പരാതി. ശിവകുമാർ കോടതി ഫീസ് ആയി ഇതുവരെ 1, 04, 08, 000 രൂപ അടച്ചുകഴിഞ്ഞു.

സ്വന്തം നാടായ കനകപുരയിലാണ് ഡി കെ ശിവകുമാർ അപകീർത്തി കേസ് ഫയൽ ചെയ്തത്. കേസ് സ്വീകരിച്ച കോടതി യാത്നാലിന് സമൻസ് അയച്ചു. സെപ്തംബർ 18ന് കേസ് പരിഗണിക്കും.

ശ്രീറാം വെങ്കിട്ടരാമൻ ജാമ്യാപേക്ഷ സമർപ്പിച്ചു; നാളെ പരിഗണിക്കും

ജൂൺ 23നാണ് യാത്നാൽ ശിവകുമാറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

First published: August 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...