COVID 19 | മാനസികസമ്മർദമുണ്ടോ? ഈ നമ്പറുകളിൽ വിളിക്കൂ; കൗൺസിലർമാരുടെ വിദഗ്ദ സംഘം നിങ്ങൾക്കായി തയാർ

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് ആണ് 28 പേരടങ്ങിയ കൗൺസിലർമാരുടെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

News18 Malayalam | news18
Updated: April 3, 2020, 1:22 PM IST
COVID 19 | മാനസികസമ്മർദമുണ്ടോ? ഈ നമ്പറുകളിൽ വിളിക്കൂ; കൗൺസിലർമാരുടെ വിദഗ്ദ സംഘം നിങ്ങൾക്കായി തയാർ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 3, 2020, 1:22 PM IST
  • Share this:
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിനെ തുടർന്ന് ചിലർ വീടുകളിൽ തനിച്ചാകുമ്പോൾ ലോക്ക് ഡൗൺ കാലത്തും ജോലി ചെയ്യാൻ സന്നദ്ധരാകേണ്ടി വന്ന വലിയൊരു വിഭാഗവുമുണ്ട്.

ഇവർക്ക് മാനസികപിന്തുണ ലഭ്യമാക്കുന്നതിനു വേണ്ടി രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയുള്ള ഏത് സമയത്തും ഫോണിൽ ബന്ധപ്പെടാവുന്നതാണ്. ഇതിനായി 28 പേരുടെ സംഘം തയ്യാറാണ്. കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് ആണ് 28 പേരടങ്ങിയ കൗൺസിലർമാരുടെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി‍ [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]

കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗികൾക്കും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും മറ്റ് പൊതുജനങ്ങൾക്കും സേവനങ്ങൾ നൽകുന്ന സന്നദ്ധപ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ, കൗൺസിലർമാർ, മറ്റ് പാരാമെഡിക്കൽ, പാരാലീഗൽ വോളണ്ടിയർമാർ, പൊലീസുകാർ, ജേണലിസ്റ്റുകൾ തുടങ്ങിയ ഏതൊരു സേവനദാതാക്കൾക്കും മാനസികപിന്തുണ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഇത്.



രാവിലെ ഒൻപതുമണി മുതൽ വൈകുന്നേരം മൂന്നുമണി വരെ ബന്ധപ്പെടേണ്ട നമ്പർ

9188042307 (Malayalam, English)
8921627756(Malayalam, English)
8086959631 (Malayalam, English, Tamil)
9544165859 (Malayalam, English)
9061964343 (Malayalam, English, Tamil)
6238802712 (Malayalam, English, Hindi)
9847831560 (Malayalam, English, Hindi)
9747833774 (Malayalam, Arabic)
9072442904 (Malayalam, English)
9496810113 (Malayalam, Hindi, English)
9496699220 (Malayalam, English, Kannada, Tamil)
6238996063 (Malayalam, English)
9446768602 (Malayalam, Tamil, Hindi, English)
9846202324 (Malayalam, English, Tamil)

വൈകുന്നേരം മൂന്നു മണി മുതൽ ഒൻപതുമണി വരെ

7034056654 (Malayalam, English)
6282862727 (Malayalam, English, Tamil)
8138012320 (Malayalam, English)
9544244890 (Malayalam, English)
8848287721 (Malayalam, English, Tamil)
9633808327 (Malayalam, English)
9400617732 (Malayalam, English)
9567181538 (Malayalam, English, Tamil)
8281948946 (Malayalam, English, Tamil)
9645835758 (Malayalam, English)
8137901130 (Malayalam, English, Tamil)
9746596677 (Malayalam, Tamil)
8592959697 (Malayalam, English)
9745454151 (Malayalam, Hindi, English)

First published: April 3, 2020, 1:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading