• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് എഴുതിവച്ച് ഡോക്ടര്‍ വാടകവീട്ടിൽ ജീവനൊടുക്കി

വിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് എഴുതിവച്ച് ഡോക്ടര്‍ വാടകവീട്ടിൽ ജീവനൊടുക്കി

തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം മൃതദേഹത്തിനരികെ കത്തിൽ എഴുതിവെച്ചിട്ടുണ്ട്.

  • Share this:

    കൊച്ചി : ആലുവയിലെ വാടക വീട്ടിൽ ഡോക്ടർ ജീവനൊടുക്കിയ നിലയിൽ. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനെയാണ് (76) മരിച്ചത്. അദ്ദേഹത്തിന്റെ പറവൂർ കവലയ്ക്കടുത്ത്‌ സെമിനാരിപ്പടിയിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

    Also read-തിരുവനന്തപുരത്ത് SSLC പരീക്ഷയില്‍ ഫുൾ എ പ്ലസ് നേടിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

    തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം മൃതദേഹത്തിനരികെ കത്തിൽ എഴുതിവെച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Sarika KP
    First published: