കോഴിക്കോട്: ഫ്ലാറ്റിൽ നിന്ന് വീണ് ഡോക്ടർ മരിച്ച നിലയിൽ. മാഹി സ്വദേശി ഷദ റഹ്മാൻ (24) ആണ് മരിച്ചത്. വെള്ളയിലിന് സമീപത്തെ ഫ്ലാറ്റിൽ നിന്നാണ് വീണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് പരിശോധന നടത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.