COVID 19| സുഹൃത്തുക്കളുമായി മദ്യപിച്ച് കുഴഞ്ഞുവീണു; ആശുപത്രിയിലെ പരിശോധനയിൽ കോവിഡ്

സംഭവത്തിനു തലേന്നു ഇയാൾ തമിഴ്നാട്ടിൽ പോയതായി കണ്ടെത്തിയിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: June 1, 2020, 1:16 PM IST
COVID 19| സുഹൃത്തുക്കളുമായി മദ്യപിച്ച് കുഴഞ്ഞുവീണു; ആശുപത്രിയിലെ പരിശോധനയിൽ കോവിഡ്
covid 19
  • Share this:
തിരുവനന്തപുരം: സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെ ഛർദിച്ചു കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധയിൽ കോവിഡ് സ്ഥിരീകരിച്ചു. മെയ് 28നാണ് ഇയാൾ മദ്യപാനത്തിനിടെ ഛർദിച്ചു കുഴഞ്ഞുവീണത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും കോവിഡ് പരിശോധന നടത്തുകയുമായിരുന്നു. സംഭവത്തിനു തലേന്നു ഇയാൾ തമിഴ്നാട്ടിൽ പോയതായി കണ്ടെത്തിയിട്ടുണ്ട്.

TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു[NEWS]COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് [NEWS]സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [NEWS]
First published: June 1, 2020, 1:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading