നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Corona Virus: ലക്ഷദ്വീപിലേക്ക് വരേണ്ടെന്ന് അധികൃതർ; അനുമതി നിർത്തിവെച്ചു

  Corona Virus: ലക്ഷദ്വീപിലേക്ക് വരേണ്ടെന്ന് അധികൃതർ; അനുമതി നിർത്തിവെച്ചു

  ലക്ഷദ്വീപിലെ അഗത്തി ദ്വീപ് വില്ലേജ് (ദ്വീപ്) പഞ്ചായത്ത് ചെയർപേഴ്സൺ എ സാജിദ അറിയിച്ചതാണ് ഇക്കാര്യം.

  corona

  corona

  • News18
  • Last Updated :
  • Share this:
   അഗത്തി ദ്വീപ്: കൊറോണ ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി ലക്ഷദ്വീപും.

   കേരളത്തിലും പ്രത്യേകിച്ച് കൊച്ചിയിലും രോഗം സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ മാർച്ച് ഒമ്പതാം തിയതി മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വൻകരയിൽ നിന്നും ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടിയുള്ള അനുമതി (NOC) നിർത്തി വെച്ചിരിക്കുകയാണ്.   TOP NEWSപശുവിനെ രതി വൈകൃതത്തിനിരയാക്കി കൊന്നു; കണ്ണൂരിൽ യുവാവ് കസ്റ്റഡിയിൽ [PHOTO]Corona Virus: റിലീസ് അല്ല, എല്ലാവരുടെയും ആരോഗ്യമാണ് പ്രധാനം [PHOTO]ര#SheInspiresUs: അന്താരാഷ്ട്ര വിമാനയാത്രികരുടെ ശ്രദ്ധയ്ക്ക്; ഈ ഫോം നിർബന്ധമായും പൂരിപ്പിക്കുക [PHOTO]

   ലക്ഷദ്വീപിലെ അഗത്തി ദ്വീപ് വില്ലേജ് (ദ്വീപ്) പഞ്ചായത്ത് ചെയർപേഴ്സൺ എ സാജിദ അറിയിച്ചതാണ് ഇക്കാര്യം.

   ഇതൊരു അറിയിപ്പായി കണക്കിലെടുത്ത് എല്ലാ മാന്യ നാട്ടുകാരും സഹകരിക്കണമെന്നും പ്രസ്താവനയിൽ ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.
   First published:
   )}