നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂനമർദ്ദത്തിന് സാധ്യത; കേരളതീരത്ത് മത്സ്യബന്ധനത്തിന് പൂർണനിരോധനം

  ന്യൂനമർദ്ദത്തിന് സാധ്യത; കേരളതീരത്ത് മത്സ്യബന്ധനത്തിന് പൂർണനിരോധനം

  ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം മൽസ്യത്തൊഴിലാളികൾ കർശനമായി പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നതായും അറിയിച്ചു.

  News18

  News18

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
   അറിയിച്ചതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചു.

   കേരള തീരത്ത് നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല.

   You may also like:Bev Q App | 'പൊളിഞ്ഞ' ആപ്പ് ഒഴിവാക്കിയേക്കും [NEWS]ഇതര സംസ്ഥാന തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് സുപ്രീംകോടതി [NEWS] 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുമെന്ന് കുവൈത്ത് എയര്‍വേയ്സ് [NEWS]

   നിരോധനം കർശനമായി നടപ്പിലാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ ഭരണകൂടം, ഫിഷറീസ്,
   തീരദേശ പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

   ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം മൽസ്യത്തൊഴിലാളികൾ കർശനമായി പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നതായും അറിയിച്ചു.

   First published:
   )}